സ്റ്റാ​​​​​ഫ് ന​​​​​ഴ്സ് , ഫാ​​​​​ര്‍​​​​​മ​​​​​സി​​​​​സ്റ്റ്: ഇ ​​​എ​​​​​സ്‌ഐ​​​​​യി​​​​​ല്‍ 1,982 ഒ​​​​​ഴി​​​​​വുകള്‍ Apply - Mukkam

MUKKAM VARTHAKAL

test banner

Breaking

Home Top Ad

ഈ ചാനൽ മാക്സിമം ഷെയർ ചെയ്യുക

Post Top Ad

Responsive Ads Here

Wednesday 9 January 2019

സ്റ്റാ​​​​​ഫ് ന​​​​​ഴ്സ് , ഫാ​​​​​ര്‍​​​​​മ​​​​​സി​​​​​സ്റ്റ്: ഇ ​​​എ​​​​​സ്‌ഐ​​​​​യി​​​​​ല്‍ 1,982 ഒ​​​​​ഴി​​​​​വുകള്‍ Apply


സ്റ്റാ​​​​​ഫ് ന​​​​​ഴ്സ് , ഫാ​​​​​ര്‍​​​​​മ​​​​​സി​​​​​സ്റ്റ്: ഇ ​​​എ​​​​​സ്‌ഐ​​​​​യി​​​​​ല്‍ 1,982 ഒ​​​​​ഴി​​​​​വുകള്‍

എം​​​​​പ്ലോ​​​​​യീ​​​​​സ് സ്റ്റേ​​​​​റ്റ് ഇ​​​​​ന്‍​​​​​ഷ്വ​​​​​റ​​​​​ന്‍​​​​​സ് കോ​​​​​ര്‍​​​​​പ​​​​​റേ​​​​​ഷ​​​​​നു കീ​​​​​ഴി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലും ഡി​​​​​സ്പെ​​​​​ന്‍​​​​​സ​​​​​റി​​​​​ക​​​​​ളി​​​​​ലു​​​​​മാ​​​​​യുള്ള 1,982 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സ്റ്റാ​​​​​ഫ് ന​​​​​ഴ്സ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ല്‍ 1,320 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്. ഫാ​​​​​ര്‍​​​​​മ​​​​​സി​​​​​സ്റ്റ് ഉ​​​​​ള്‍​​​​​പ്പെ​​​​​ടെ പാ​​​​​രാ​​​​​മെ​​​​​ഡി​​​​​ക്ക​​​​​ല്‍ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ 662 ഒ​​​​​ഴി​​​​​വു​​​​​ണ്ട്. സ്ഥി​​​​​ര​​​​​നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്.
യോ​​​​​ഗ്യ​​​​​ത​​​​​:
സ്റ്റാ​​​​​ഫ് ന​​​​​ഴ്സ്: ജ​​​​​ന​​​​​റ​​​​​ല്‍ ന​​​​​ഴ്സിം​​​​​ഗ് ആ​​​​​ന്‍​​​​​ഡ് മി​​​​​ഡ്‌​​​​​വൈ​​​​​ഫ് ഡി​​​​​പ്ലോ​​​​​മ/​​​​​ത​​​​​ത്തു​​​​​ല്യം, ന​​​​​ഴ്സിം​​​​​ഗ് കൗ​​​​​ണ്‍​​​​​സി​​​​​ല്‍ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ന്‍.
പ്രാ​​​​​യം: 37 വ​​​​​യ​​​​​സ് ക​​​​​വി​​​​​യ​​​​​രു​​​​​ത്.
ഫി​​​​​സി​​​​​യോ തെ​​​​​റാ​​​​​പ്പി​​​​​സ്റ്റ്: പ്ല​​​​​സ്ടു സ​​​​​യ​​​​​ന്‍​​​​​സ്, ഫി​​​​​സി​​​​​യോ​​​​​തെ​​​​​റാ​​​​​പ്പി​​​​​യി​​​​​ല്‍ മൂ​​​​​ന്ന് വ​​​​​ര്‍​​​​​ഷ​​​​​ത്തെ ബി​​​​​രു​​​​​ദം/​​​​​ഡി​​​​​പ്ലോ​​​​​മ. ആ​​​​​റ് മാ​​​​​സ​​​​​ത്തെ ഇ​​​​​ന്‍റേ​​​​​ണ്‍​​​​​ഷി​​​​​പ്പ്.
പ്രാ​​​​​യം: 32 വ​​​​​യ​​​​​സ് ക​​​​​വി​​​​​യ​​​​​രു​​​​​ത്.
ഒ​​​​​ക്യു​​​​​പ്പേ​​​​​ഷ​​​​​ണ​​​​​ല്‍ തെ​​​​​റാ​​​​​പ്പി​​​​​സ്റ്റ്: പ്ല​​​​​സ്ടു സ​​​​​യ​​​​​ന്‍​​​​​സ്, മൂ​​​​​ന്നു വ​​​​​ര്‍​​​​​ഷ​​​​​ത്തെ ഒ​​​​​ക്യു​​​​​പ്പേ​​​​​ഷ​​​​​ണ​​​​​ല്‍ തെ​​​​​റാ​​​​​പ്പി​​​​​സ്റ്റ് ബി​​​​​രു​​​​​ദം/ ഡി​​​​​പ്ലോ​​​​​മ. ആ​​​​​റ് മാ​​​സ​​​​​ത്തെ ഇ​​​​​ന്‍റേ​​​​​ണ്‍​​​​​ഷി​​​​​പ്പ്.
പ്രാ​​​​​യം: 32 വ​​​​​യ​​​​​സ് ക​​​​​വി​​​​​യ​​​​​രു​​​​​ത്.
ഫാ​​​​​ര്‍​​​​​മ​​​​​സി​​​​​സ്റ്റ് (ഹോ​​​​​മി​​​​​യോ): പ്ല​​​​​സ്ടു/​​​​​ത​​​​​ത്തു​​​​​ല്യം. ഗ​​​​​വ​​​​​ണ്‍​​​​​മെ​​​​​ന്‍റ് അം​​​​​ഗീ​​​​​കൃ​​​​​ത ഹോ​​​​​മി​​​​​യോ ഡി​​​​​സ്പ​​​​​ന്‍​​​​​സ​​​​​റി/​​​​​ഹോ​​​​​സ്പി​​​​​റ്റ​​​​​ലി​​​​​ല്‍ ര​​​​​ണ്ട് വ​​​​​ര്‍​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ഒ​​​​​രു ര​​​​​ജി​​​​​സ്ട്രേ​​​​​ഡ് ഹോ​​​​​മി​​​​​യോ​​​​​പ്പ​​​​​തി​​​​​ക്ക് പ്രാ​​​​​ക്ടീ​​​​​ഷ​​​​​ണ​​​​​റു​​​​​ടെ കീ​​​​​ഴി​​​​​ല്‍ മൂ​​​​​ന്നു വ​​​​​ര്‍​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 32 വ​​​​​യ​​​​​സ് ക​​​​​വി​​​​​യ​​​​​രു​​​​​ത്.
ഫാ​​​​​ര്‍​​​​​മ​​​​​സി​​​​​സ്റ്റ് (അ​​​​​ലോ​​​​​പ​​​​​തി​​​​​ക്): ഫാ​​​​​ര്‍​​​​​മ​​​​​സി​​​​​യി​​​​​ല്‍ ബി​​​​​രു​​​​​ദം/​​​​​ഡി​​​​​പ്ലോ​​​​​മ. ഫാ​​​​​ര്‍​​​​​മ​​​​​സി​​​​​സ്റ്റ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ന്‍ വേ​​​​​ണം.
പ്രാ​​​​​യം: 32 വ​​​​​യ​​​​​സ് ക​​​​​വി​​​​​യ​​​​​രു​​​​​ത്.
ഫാ​​​​​ര്‍​​​​​മ​​​​​സി​​​​​സ്റ്റ് (ആ​​​​​യു​​​​​ര്‍​​​​​വേ​​​​​ദി​​​​​ക്): എ​​​​​സ്‌എ​​​​​സ്‌എ​​​​​ല്‍​​​​​സി/​​​​​ത​​​​​ത്തു​​​​​ല്യം. ആ​​​​​യു​​​​​ര്‍​​​​​വേ​​​​​ദ ഡി​​​​​പ്ലോ​​​​​മ, അം​​​​​ഗീ​​​​​കൃ​​​​​ത ആ​​​​​യു​​​​​ര്‍​​​​​വേ​​​​​ദ ഫാ​​​​​ര്‍​​​​​മ​​​​​സി​​​​​യി​​​​​ല്‍ മൂ​​​​​ന്നു വ​​​​​ര്‍​​​​​ഷ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 32 വ​​​​​യ​​​​​സ് ക​​​​​വി​​​​​യ​​​​​രു​​​​​ത്.
ഒ ​​​​​ടി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്: പ്ല​​​​​സ്ടു സ​​​​​യ​​​​​ന്‍​​​​​സ്/​​​​​ത​​​​​ത്തു​​​​​ല്യം. അം​​​​​ഗീ​​​​​കൃ​​​​​ത ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ തി​​​​​യേ​​​​​റ്റ​​​​​റി​​​​​ല്‍ ഒ​​​​​രു വ​​​​​ര്‍​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 32 വ​​​​​യ​​​​​സ് ക​​​​​വി​​​​​യ​​​​​രു​​​​​ത്.
എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍​​​​​ക്ക് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍​​​​​ക്ക് മൂ​​​​​ന്നും​​ വ​​​​​ര്‍​​​​​ഷം ഉ​​​​​യ​​​​​ര്‍​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ല്‍ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും. 2019 ജ​​​​​നു​​​​​വ​​​​​രി 24 അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 500 രൂ​​​​​പ. വ​​​​​നി​​​​​ത​​​​​ക​​​​​ള്‍, എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ര്‍, വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ന്‍ എ​​​​​ന്നി​​​​​വ​​​​​ര്‍​​​​​ക്ക് 250 രൂ​​​​​പ.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​വി​​​​​ധം: www.esic.nic.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍​​​​​ലൈ​​​​​നാ​​​​​യി ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്യാം.
കൂ​​​​​ടു​​​​​ത​​​​​ല്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍​​​​​ക്ക് www.esic.nic.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ര്‍​​​​​ശി​​​​​ക്കു​​​​​ക.
അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജ​​​​​നു​​​​​വ​​​​​രി
21


No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages