SSLC ക്കാർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 10,000+ ഒഴിവുകൾ | ₹24,000 തുടക്ക ശമ്പളം - Mukkam

MUKKAM VARTHAKAL

test banner

Breaking

Home Top Ad

ഈ ചാനൽ മാക്സിമം ഷെയർ ചെയ്യുക

Post Top Ad

Responsive Ads Here

Sunday 12 May 2019

SSLC ക്കാർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 10,000+ ഒഴിവുകൾ | ₹24,000 തുടക്ക ശമ്പളം



SSLC ക്കാർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 10,000+  ഒഴിവുകൾ | ₹24,000 തുടക്ക ശമ്പളം

പരമാവധി ഷെയർ ചെയ്യുക.

📌 2019 വർഷത്തെ SSC MTS പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു..

📌 കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനത്തിനായി നടത്തുന്ന പരീക്ഷയാണിത്.

📌 ഇത്തവണ 10,000 ൽ കൂടുതൽ ഒഴിവുകൾ ആണുള്ളത്.

📌 പത്താം ക്ലാസ് (SSLC) ആണ് മിനിമം യോഗ്യത.

📌 തുടക്കത്തിൽ തന്നെ  ₹21,000  മുതൽ  ₹24,000  വരെ  ശമ്പളം ലഭിക്കുന്നു.

📌 3 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാൻ സാധിക്കും.

📌 മലയാളത്തിലും പരീക്ഷ എഴുതാം

📌 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 29/05/2019 (മെയ് 29)

📌 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)

📌 ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് ഏതെങ്കിലും  സന്ദർശിക്കുക.
https://ssc.nic.in/

📌 ഓരോ വർഷവും സർക്കാർ ജോലിക്കായുള്ള മത്സരം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

📌 നമ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക..
●▬▬▬▬▬▬▬▬▬▬▬▬▬●
➖➖➖➖➖➖➖➖➖➖➖
          (അഡ്മിൻ പോസ്റ്റ് മാത്രം)
                       താഴെ കാണുന്ന
                  ലിങ്കിൽ വിരലമർത്തൂ
                ഗ്രൂപ്പിൽ അംഗങ്ങളാവൂ....
                           👇👇👇
Telegram Join
https://t.me/MukkamMavoorOnlineNews
Whatsapp
https://chat.whatsapp.com/Jt9E2jDz2NRG3fzj2Ebh7l

ഞങ്ങളുടെ യൂട്യൂബ് ചാനൽ
                           https://bit.ly/2LNfto6
website
https://mukkamvarthakal.blogspot.com/
●▬▬▬▬▬▬▬▬▬▬▬▬▬●

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages