General Knowledge (GK) - Mukkam

MUKKAM VARTHAKAL

test banner

Breaking

Home Top Ad

ഈ ചാനൽ മാക്സിമം ഷെയർ ചെയ്യുക

Post Top Ad

Responsive Ads Here

Saturday 1 December 2018

General Knowledge (GK)

Mukkam varthakal

General Knowledge (GK)

1.സെൻസർ ബോർഡ് പരിഷ്കരണവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ രൂപവത്കരിച്ച കമ്മി റ്റിയുടെ അധ്യക്ഷൻ

ans:ശ്യാം ബെനഗൽ 

2.നൂറ്റിമൂന്നാമത് ഇന്ത്യൻ സയൻസ് കോൺഗ്രസ് എവിടെവെച്ചായിരുന്നു?

ans:മൈസൂർ 

3.ഇന്ത്യയും ജപ്പാനും ബംഗാൾ ഉൾക്കടലിൽ നടത്തിയ സംയുക്ത കോസ്റ്റ്ഗാർഡ് അഭ്യാസം

ans:സഹായോഗ് കൈജിൻ

4.ഇന്ത്യ ഏതു രാജ്യവുമായി ചേർന്നാണ് നസിം അൽ-ബാഹർ നാവികാഭ്യാസം നടത്തിയത്

Ans:ഒമാൻ 

5.പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ സ്മരണാർഥം ആരംഭിച്ച ന്യൂഡൽഹി-വാരാണസി ട്രെയിനിന്റെ പേര്

ans:മഹാനാമ എക്സ്പ്രസ്

6. റാഫേൽ ജെറ്റുവിമാനങ്ങൾ വാങ്ങുന്നതിന് ഇന്ത്യ ഏതു രാജ്യവുമായാണ് കരാറൊപ്പിട്ടത്?

ans: ഫ്രാൻസ്

7.ഇന്ത്യയിൽ ആദ്യമായി ഒരു അർധസൈനിക വിഭാ ഗത്തിന്റെ തലപ്പത്തെത്തിയ വനിത

ans:അർച്ചന രാമസുന്ദരം (സശസ്ത്ര സീമാബൽ ഡയറക്ടർ ജനറൽ) 

8.ഇന്ത്യയും ഏതു രാജ്യവ് ചേർന്നാണ് സൂര്യകിരൺ എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം സംഘ ടിപ്പിച്ചത്?

Ans:നേപ്പാൾ (നേപ്പാളിലെ പിതോർഗഢ് ആയിരുന്നു സൈനികാഭാസത്തിന്റെ വേദി)

9.ലോക ബാങ്കിന്റെ ഡയറക്ടർമാരിൽ ഒരാളായി നിയമിതനായ ഇന്ത്യക്കാരൻ

ans:സരോജകുമാർ തന്ധാ 

10.യുണൈറ്റഡ് നാഷൻസ് ഡിസെൻഗേജ്മെൻറ് ഒബ്സർവർ ഫോഴ്സിന്റെ തലവനായ ഇന്ത്യക്കാരൻ

ans:മേജർ ജനറൽ ജയ് ശങ്കർ മേനോൻ 

11.ഇന്റർനാഷണൽ  ആർബിട്രേഷൻ കോടതിയുടെ സൗത്ത് ഏഷ്യാ ജോയിൻറ് ഡയറക്ടർ ആയി നിയമിക്കപ്പെട്ട ഇന്ത്യക്കാരൻ

ans:അഭിനവ്ഭൂഷൺ

12.ഏതൊക്കെ അർധസൈനികവിഭാഗങ്ങളിലാണ് നിയമനത്തിന് വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയത്? ans:സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്

13.ഇന്ത്യയിലെ ഏതൊക്കെ നഗരങ്ങളാണ് 2016-ലെ ദക്ഷിണേഷ്യൻ ഗെയിംസിന് ആതിഥ്യം വഹിച്ചത്?

ans: ഗുവാഹാട്ടി, ഷില്ലോങ് 

14.ഒരു ഗ്രാമത്തിന് ഒരു വിള (OneVillage One Crop) എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം?

ans:സിക്കിം 

15.ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണറായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജ

ans:ഹരിന്ദർ സിദ്ധ

16.ആസിയൻ സംഘടനയിലെ അംഗരാജ്യങ്ങളും നിരീക്ഷക പദവിയുള്ള രാജ്യങ്ങളും പുണെയിൽ നടത്തിയ സംയുക്ത സൈനിക പരിശീലന പരിപാടി.?

ans:ഫോഴ്സ്  18

17.ഏത് ഇന്ത്യൻ കാറിന്റെ വില്പനയാണ് ആദ്യമായി മൂന്ന് ദശലക്ഷം കടന്നത്?

ans:മാരുതി ആൾട്ടോ 

18.2015-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡിന് അർഹനായ ബോളിവുഡ് താരം.?

ans: മനോജ്കുമാർ, (ഹരികൃഷ്ണഗിരി ഗോസ്വാമി എന്നതാ ണ് യഥാർഥ പേര്.)

19.ഐ.എം.എഫിന്റെ ആൾട്ടർനേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ആയി ചുമതലയേറ്റ ഇന്ത്യൻ വംശജൻ ?

ans:സുനിൽ സബർവാൾ 

20.രാജ്യത്തെ നാഷണൽ ഹൈവേകളിലുള്ള ലെവൽ ക്രോസ്സുകൾക്ക് പകരം പാലങ്ങൾ നിർമിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി.

ans:സേതു ഭാരതം

21.രാജ്യത്തെ വനിതകൾക്ക് തങ്ങൾ നിർമിക്കുന്ന  വസ്തുക്കൾ വിപണനം ചെയ്യുന്നതിന് കേന്ദ്രഗവൺമെൻറ് 

ആരംഭിച്ച  ഓൺലൈൻപോർട്ടൽ. 

ans:മഹിള ഇ-ഹാട്ട്

22.   ജയ്പാപ്പുർ ആണവനിലയത്തിന് വേണ്ടി ആറ്  ന്യൂക്ലിയർ  റിയാക്ടറുകൾ നിർമിക്കാൻ ഇന്ത്യ ഏത് രാജ്യവുമായാണ്

 ഉടമ്പടി ഒപ്പുവെച്ചത്?

ans:ഫ്രാൻസ്

23.യു.എൻ. അഡൈ്വസർ ഓൺ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ബിസിനസ്സ് എന്ന പദവിയിലേക്ക് നിയമിതനായ ഇന്ത്യക്കാരൻ.

ans:സൂര്യദേവ 

24. ഏഷ്യയിലെ ഏറ്റവും വലിയ ഒപ്ടിക്കൽ ടെലിസ് കോപ്പ് ആയ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് (ARIES) എവി ടെയാണ്?

ans: നൈനിറ്റാളിലുള്ള ദേവസ്ഥലിൽ

25. കായികരംഗത്തെ പ്രോത്സാഹനം നൽകുവനായി നിലവിൽ ഉണ്ടായിരുന്ന രാജീവ് ഗാന്ധി ഖേൽ അഭി യാൻ പദ്ധതി, കേന്ദ്ര സർക്കാർ പുതുതായി ആവി ഷ്കരിച്ച ഏത് പദ്ധതിയിലാണ് ലയിപ്പിക്കപ്പെട്ടത്?

ans:ഖേലോ ഇന്ത്യ 

26.ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് TAPIവാതക പൈപ്പ് ലൈൻ നിർമാണം ആരംഭിച്ചത്?

ans:തുർക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകി സ്താൻ, ഇന്ത്യ 

27.യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വർ ക്കിൽ ഉൾപ്പെടുത്തപ്പെട്ട ഇന്ത്യൻ നഗരങ്ങൾ.

ans:വാരാണസി, ജയ്പൂർ 

28.പാകിസ്താനിലെ ഇന്ത്യൻ ഹൈ കമ്മീഷണർ

ans:ഗൗതം  ബംബാവാലേ

29. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ എയർ-ടു-എയർ മിസൈസ്സൽ

ans:അസ്ത്ര 

30.  2015 ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച ഗുജറാ ത്തി സാഹിത്യകാരൻ:

ans:രഘുവീർ ചൗധരി

31. 'കോമൺവെൽത്ത് ഷോർട്ട് സോറി പ്രൈസ് ഫോർ ഏഷ്യ റീജൺ' നേടിയ ഇന്ത്യക്കാരൻ:

 ans:പരാശർ കുൽക്കർണി ('കൗ ആൻഡ് കമ്പനി' എന്ന ചെറുകഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. )

32.കർഷകർക്ക് വേണ്ടുന്ന വിവരങ്ങൾ ലഭ്യമാ ക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്.

ans:കിസാൻ സുവിധ 

33.ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ റെയിൽ സർവീസ് ആരംഭിച്ചതെവിടെ?

 ans:ബെംഗളുരു 

34.ഇന്ത്യ വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് എയർ ഡിഫൻസ് ഇൻറർസെപ്റ്റർ മിസൈൽ?

Ans:അശ്വിൻ

35. രാജ്യത്തെ കർഷകരുടെ വരുമാനം 20220ടെ ഇരട്ടിയാക്കാനായി രൂപരേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി? . ans:അശോക്സ്ദുൽവായ്കമ്മിറ്റി

36.ന്യൂഡൽഹിയിലെ ഏത് ദേശീയ മ്യൂസിയമാണ് മെയ്മാസത്തിൽ അഗ്നിക്കിരയായത്

ans:നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്റ്റി

37.ഇന്ത്യയിലെ സർവകലാശാലകളിൽ യോഗ പഠനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട കമ്മിറ്റി?

ans: എച്ച് ആർ നാഗേന്ദ്ര കമ്മിറ്റി

38. അമ്പെയ്ത്തിലെ 'റീക്കർവ്ഇനത്തിൽ ലോക റെക്കോഡിന് ഒപ്പമെത്തിയ ഇന്ത്യൻ കായികതാരം

ans:ദീപിക കുമാരി

39. റെയിൽ സുരക്ഷയ്ക്കായുള്ള കേന്ദ്ര ഗവൺമൻറിന്റെ ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട്

ans:രാഷ്ട്രീയ റെയിൽ സംരക്ഷണ കോശ്

40.ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചെചെയർമാൻ 

ans:ശശാങ്ക് മനോഹർ 

41.ഫിഫയുടെ ഗവേർണൻസ് കമ്മിറ്റിയിലേക്ക് തിരഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ

ans:ജസ്റ്റിസ് മുകുൾ മുദ്ഗൽ 

42.ഹെഡ് കോൺസ്റ്റബിൾ സുഖകരൺ യാദവ്, റൈഫിൾമാൻ മനീഷ് മാലിക്, ഹവിൽദാർ അമൽ ദേഖ, നായിക് രാകേഷ്കുമാർ, ഗഗൻ പഞ്ചാബി എന്നീ ഇന്ത്യക്കാർക്ക് മരണാനന്തര ബഹുമതിയായി നൽകപ്പെട്ട യു.എൻ അവാർഡ്

Ans:ഡാഗ്ഹാമർഷോൾഡ് മെഡൽ 

43.ലോകത്തിൽ ഏറ്റവും കൂടുതൽ മലിനീകരണത്തിന് വിധേയമായ നഗരങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ

ans:ഗ്വാളിയോറും അലഹബാദും. (യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ് ഈ നഗരങ്ങൾ)

44. ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാര്?

ans:അനിൽ കുംബ്ലേ 

45.ഭാരതത്തിൽ പോഡ്ടാക്സി എവിടെയാണ് ആരംഭിച്ചത്

ans:ഗുഡ്ഗാവ് 

46.ബി.സി.സി.ഐ യുടെ പ്രസിഡൻറ്

ans:അനുരാഗ്താക്കുർ 

47.കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ആരംഭി ച്ച ബഹുഭാഷാ വിവര പോർട്ടൽ?

ans:ഭാരതവാണി 

48.സൗദി അറേബ്യയുടെ ഇസ്ലാമിക് ഡെവലപ് മെൻറ് ബാങ്ക് തങ്ങളുടെ ഇന്ത്യയിലെ ആദ്യ ശാഖ എവിടെയാണാരംഭിക്കുന്നത്?

ans:അഹമ്മദാബാദ് 

49. 'എ കോൾ റ്റുമേഴ്സി. ഹാർട്സ്റ്റു ലവ്, ഹാൻഡ്സ് റ്റു സെർവ്  (A Call to Mercy: Hearts to Love, Hands to Serve) എന്ന പുസ്തകം ആരെഴുതിയ കുറിപ്പുകളു ശേഖരമാണ് ?

ans:മദർ തെരേസ 

50.ഇന്ത്യയുടെ പ്രതിരോധച്ചെലവ് ക്രമീകരിക്കാനും സായുധസേനയുടെ ശേഷി വർധിപ്പിക്കാനും മാർഗങ്ങൾ കണ്ടെത്താൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ തലവൻ?

ans:ലെഫ്റ്റനൻറ് ജനറൽ ഡി.ബി. ഷെഖാക്തർ

51.രാജ്യത്തെ ഏത് മുഖ്യമന്ത്രിയാണ് നേപ്പാളിന്റെ ഉയർന്ന സാഹിത്യ ബഹുമതിയായ യുഗ് കവി സിദ്ധിചരൺ പുരസ്കാരത്തിന് അർഹനായത്

 ans:പവൻ കുമർ ചാംലിംഗ്(സിക്കിം മുഖ്യമന്ത്രി)

52.2016 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കൾ?

ans: സർവീസസ് (ഫൈനലിൽ അവർ മഹാരാഷ്ട്രയെ തോൽപ്പിച്ചു.) 

53.2016 ഏപ്രിലിൽ ഏതു സംസ്ഥാനമാണ് സമ്പൂർണ മദ്യനിരോധനം നടപ്പാക്കിയത്?

ans:ബീഹാർ 

54.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സൗദി അറേബ്യ നൽകിയ പരമോന്നത ബഹുമതി

ans:അബ്ദുൾ അസീസ് സാഷ് 

55.ഇന്ത്യ-പാക് അതിർത്തിയിലെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി?

Ans: മധുകർ ഗുപ്ത കമ്മിറ്റി 

56.സർക്കാർ പരസ്യങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിയോഗിച്ച കമ്മിറ്റി

ans:ബി ബി ടണ്ഠൻ കമ്മിറ്റി 

57.ഹരിയാണയിലെ ഗുഡ്ഗാവ് എന്ന സ്ഥലത്തിന്  സംസ്ഥാന സർക്കാർ നൽകിയ പുതിയ പേര് ?

ans:ഗുരുഗ്രാം

58.കേന്ദ്ര സർക്കാർ വകുപ്പായ ഡിപ്പാർട്ട്മെൻറ് ഓഫ് ഡിസിൻവെസ്റ്റ്മെൻറിന്റെ പുതിയ പേര്

ans:ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻവെസ്റ്റ്മെൻറ് ആൻഡ് പബ്ലിക്ക് അസ്സുറ്റ് മാനേജ്മെൻറ് 

59.അഫ്ഗാനിസ്ഥാന്റെ ഏത് പരമോന്നത സിവിലിയൻ ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നൽകപ്പെട്ടത്

ans:അമിർ അമാനുള്ളാ ഖാൻ അവാർഡ് 

60.ടോട്ടൽ ഫുട്ബോളിന്റെ പ്രചാരകൻ എന്നറിയപ്പെട്ടിരുന്ന ഏത് ഡച്ച് ഫുട്ബോളറാണ് അടുത്തയിടെ അന്തരിച്ചത്?

ans:ജൊഹാൻ ക്രൈഫ് 

61.ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയതീവണ്ടി ?

ans: ഗതിമാൻ എക്സ്പ്രസ്സ്

62. പണം പിൻവലിക്കാൻ ആധാർ അധിഷ്ടിതമാക്കി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര്?

ans:അപ്‌നാ ധൻ 

63.ഏത് കേന്ദ്ര ഗവൺമെൻറ് ഏജൻസിയാ ണ് ലോകത്തേറ്റവും ഭാരംകുറഞ്ഞ കൃത്രിമ പദാർഥമായ സിലിക്ക ഏറോജെൽ വികസി പ്പിച്ചെടുത്തത്?

ans: ഐ.എസ്.ആർ.ഒ.

64.മോഷണം പോവുന്ന വാഹനങ്ങളുടെ വിവരങ്ങൾ അറിയാൻ നാഷണൽ ക്ലെം റെക്കോഡ്സ് ബ്യറോ ആവിഷ്ക്കരിച്ച മൊബൈൽ ആപ്പ്?

ans: വാഹൻ സമന്വയ

65.2015-ലെ വ്യാസ സമ്മാൻ ലഭിച്ചതാർക്ക്

ans:സുനിതാ ജയിൻ.  (ക്ഷമ' എന്ന ഹിന്ദി കവിതാസമാഹാരതിനാണ് അവാർഡ് )

66. അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ യോഗഗീതം രചിച്ചതാര്

ans:ധീരജ് സരസ്വത്

67.സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ തയ്യാറുള്ളവരെ വോളൻറിയർമാരായി നിയമിക്കുന്ന കേന്ദ്രപദ്ധതി?

ans:വിദ്യാഞ്ജലി 

68.ഐവറി കോസ്റ്റിന്റെ ഏത് പരമോന്നത ബഹുമതിയാണ് രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ലഭിച്ചത്

ans:നാഷണൽ ഓർഡർ ഓഫ് ദ  റിപ്പബ്ലിക്സ് ഓഫ്ഐവറി കോസ്റ്റ് 

69.ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് നിർമിച്ച ആദ്യപരിശീലന വിമാനം?

ans: ടർബോ ട്രൈനെർ-40 (HTT-40) 

70.ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്?

ans:ഇടവപ്പാതി 

71.റെയിൽവേ  സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക്  ഭക്ഷണവും പാലും  ലഭ്യമാക്കാൻ റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി ?

ans:ജനനി സേവാ 

72.ദേശിയ എമർജൻസി  നമ്പർ :?

ans:112

73.ദൂരദർശൻ ഡയറക്ടർ ജനറൽ?

ans:സുപ്രിയ സാഹ

74. ഗുവാഹാട്ടി നഗരത്തിന്റെ ഔദ്യോഗിക ജീവി?

ans:ഗംഗാ റിവർ ഡോൾഫിൻ

75.ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റി 'ഒളിമ്പിക് ഓർഡർ" പുരസ്കാരം നൽകി അടുത്തിടെ ആദരിച്ച ഇന്ത്യക്കാരൻ?

ans:എൻ. രാമചന്ദ്രൻ 

76.സ്വഛ് ഭാരത് മിഷന്റെ ഭാഗമായ സച് സാഥി പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായ ബോളിവുഡ് നടി?

ans:ദിയ മിർസ 

77.കേരളത്തിന്റെ അഡ്വക്കെറ്റ് ജനറൽ

ans:സി.പി. സുധാകരപ്രസാദ്

78.ഭിന്നലിംഗക്കാരെ ബി.പി.എൽ. പട്ടികയിൽ  ഉൾപ്പെടുത്തിയ ആദ്യസംസ്ഥാനം?

ans:ഒഡിഷ 

79.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച്?

ans:അനിൽ കുംബ്ലെ

80. ഇന്ത്യൻ വ്യോമസേനയിൽ നിയമിതരായ ആദ്യ വ നിതാ പൈപലറ്റുമാർ,?

ans:ഭാവന കാന്ത്, അവനി ചതുർവേദി, മോഹന് സിങ് 

81.റോട്ടാ വൈറസിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്സിൻ?

ans:റോട്ടാവാക് 

82.ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന റോക്കറ്റ്

ans:ആർ.എൽ.വി-ടി ഡി

83. ഏഷ്യയിലെ ആദ്യ റൈസ് ടെക്നോളജി പാർക്ക് കർണാടകത്തിൽ എവിടെയാണ്?

ans:ഗാംഗവതി  

84.ബി.സി.സി.ഐ.യുടെ ആദ്യ സി.ഇ.ഒ.

ans:രാഹുൽ ജോഹറി

85.ICDSപദ്ധതി അഥവാ സംയോജിത ശിശുവികസന പദ്ധതി ആരംഭിച്ചതെന്നാണ്?

ans:1975 ഒക്ടോബർ 2

86. ICDS ആരംഭിച്ചത് ഏത് പഞ്ചവത്സരപദ്ധതിക്കാലത്താണ് ?

ans:അഞ്ചാം പദ്ധതി.

87.ICDS പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ?

 ans:ആറുവയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ , മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ.

88.ഇന്ദിരാ ആവാസ് യോജന ഏത് പദ്ധതിയുടെ ഉപപദ്ധതിയാണ്?

ans: റൂറൽ ലാൻഡ്ലസ് എംപ്ലോയ്മെൻറ് ഗ്യാരണ്ടീ പ്രോഗ്രാം (RLEGP)

89.ഇന്ദിരാ ആവാസ യോജന 1985-86ൽ ആരംഭിക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?

 ans:രാജീവ്ഗാന്ധി

90.1989 മുതൽ ജവാഹർ റോസ്ഗർ യോജനയുടെ ഉപപദ്ധതിയായിരുന്ന ഇന്ദിരാ ആവാസ യോജനസ്വതന്ത്രപദ്ധതിയായ വർഷമേത്?

 ans:1996 ജനവരി

91.കപ്പാർട്ട് (CAPART ) എന്നതിന്റെ പൂർണരൂപം എന്ത്

 ans:Council for Advancement of People's Action and Rural Technology

92.മഹിളാസമൃദ്ധി യോജന ആരംഭിക്കുന്ന സമയത്തെപ്രധാനമന്ത്രി?

 ans:നരസിംഹ റാവു(1998 ഒക്ടോബർ 2) 

93.മഹിളാസമൃദ്ധിയോജന പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസിൽ മഹിളസമൃദ്ധിയോജന അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ മിനിമം നിക്ഷേപം എത്ര?

 ans: 4രൂപ 

94.അഭ്യസ്ത വിദ്യരായ തൊഴിൽരഹിതർക്ക്  സ്വയംതൊഴിൽലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1993 ആഗസ്ത15-ന് നരസിംഹ റാവു ഗവൺമെൻറ് ആരംഭിച്ച പദ്ധതി ?  

 ans:പ്രൈം മിനിസ്റ്റേഴ്‌സ് റോസ്ഗൾ യോജന(PMRY)

95.ബാലികസമൃതിയോജന ആരംഭിച്ച സമയത്തെ പ്രധാനമന്തി ?  

 ans:എം. കെ. ഗുജ്‌റോൾ 

96.അന്ത്യോദയ അനയോജന ആരംഭിച്ചതെന്ന്?

  ans:2000 ഡിസംബർ 28.

97.അന്ത്യോദയ അന്നയോജന നടപ്പിലാക്കിയത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?

 ans:വാച്ച് പൈ

98.അന്ത്യോദയ അനയോജനയിലൂടെ ദരിദ്രകുടുംബ ങ്ങൾക്ക് അരിയും ഗോതമ്പും നൽകുന്നത് എത്ര രൂപയ്ക്കാണ്?

 ans:മാസം 85 കിലോ അരിയും ഗോതമ്പും യഥാക്രമം 3, 2 രൂപയ്ക്ക് ലഭ്യമാക്കുന്നു.

99.ഗ്രാമങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ ക്ക് തൊഴിലും ഭക്ഷണ വും ഉറപ്പുവരുത്തുന്ന സമ്പൂർണ ഗ്രാമീൺ റോസ്ഗാർയോജന(SGRY) ആരംഭിച്ച പദ്ധതിക്കാലമേത്?

  ans:ഒമ്പതാം പദ്ധതി (വർഷം - 2001 ആഗസ്സ് 15, പ്രധാന മന്ത്രി-വാജ്പേയ്

100.വാല്മീകി അംബേദ്കർ ആവാസ യോജനയുടെ (വാംബെ)ലഷ്യം എന്ത്?

  ans:നഗരങ്ങിലെ ദാരിദ്യരേഖക്ക് തഴെയുള്ളവരുടേയും ചരികളിൽ തമസിക്കുന്നവരുടേയും  ആവാസ സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതി 

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages