യു​​​പി​​​എ​​​സ്‌​​​സി​​​ അപേക്ഷ ക്ഷണിച്ചു - Mukkam

MUKKAM VARTHAKAL

test banner

Breaking

Home Top Ad

ഈ ചാനൽ മാക്സിമം ഷെയർ ചെയ്യുക

Post Top Ad

Responsive Ads Here

Wednesday 28 November 2018

യു​​​പി​​​എ​​​സ്‌​​​സി​​​ അപേക്ഷ ക്ഷണിച്ചു


യു​​​പി​​​എ​​​സ്‌​​​സി​​​ അപേക്ഷ ക്ഷണിച്ചു


വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ പ​​​ബ്ളി​​​ക് സ​​​ര്‍​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ണ്‍ലൈ​​​നായാ​​​ണ് അ​​​പേ​​​ക്ഷിക്കേ​​​ണ്ട​​​ത്.
എ​​​യ​​​ര്‍ സേ​​​ഫ്റ്റി ഓ​​​ഫീ​​​സ​​​ര്‍- 16, ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് സി​​​വി​​​ല്‍ ഏ​​​വി​​​യേ​​​ഷ​​​ന്‍, സി​​​വി​​​ല്‍ ഏ​​​വി​​​യേ​​​ഷ​​​ന്‍ മ​​​ന്ത്രാ​​​ല​​​യം.
അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഓ​​​ഫ് ഓ​​​പ്പ​​​റേ​​​ഷ​​​ന്‍- 37, ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് സി​​​വി​​​ല്‍ ഏ​​​വി​​​യേ​​​ഷ​​​ന്‍, സി​​​വി​​​ല്‍ ഏ​​​വി​​​യേ​​​ഷ​​​ന്‍ മ​​​ന്ത്രാ​​​ല​​​യം.
ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ (സേ​​​ഫ്റ്റി) (മെ​​​ക്കാ​​​നി​​​ക്ക​​​ല്‍) ഒ​​​ന്ന്. ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ഫാ​​​ക്ട​​​റി അ​​​ഡ്വൈ​​​സ് സ​​​ര്‍​​​വീ​​​സ​​​സ് ആ​​​ന്‍​​​ഡ് ലേ​​​ബ​​​ര്‍ ഇ​​​ന്‍​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, തൊ​​​ഴി​​​ല്‍ മ​​​ന്ത്രാ​​​ല​​​യം.
സ​​​യ​​​ന്‍റി​​​സ്റ്റ് ബി (​​​കെ​​​മി​​​സ്റ്റ്): ആ​​​റ് ഒ​​​ഴി​​​വ്. സെ​​​ന്‍​​​ട്ര​​​ല്‍ ഗ്രൗ​​​ണ്ട് വാ​​​ട്ട​​​ര്‍ ബോ​​​ര്‍​​​ഡ്, കു​​ടി​​വെ​​ള്ളം, ജ​​ല​​സ്രോ​​ത​​സ് ​മ​​​ന്ത്രാ​​​ല​​​യം.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: https://upsconline.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ .
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ര്‍ 13

അ​​​പേ​​​ക്ഷാ ഫീ​​​സ്: 25 രൂ​​​പ. എ​​​സ്ബി​​​ഐ വ​​​ഴി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​​​പ്പി​​​ക്കാം. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ര്‍, വ​​​നി​​​ത​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍​​​ക്ക് ഫീ​​​സി​​​ല്ല.
Notification Click
Website apply online Clcik

Please share 


No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages