പെട്രോളിന് ഇന്ന് 33 പൈസയും ഡീസലിന് 37 പൈസയും കുറഞ്ഞു - Mukkam

MUKKAM VARTHAKAL

test banner

Breaking

Home Top Ad

ഈ ചാനൽ മാക്സിമം ഷെയർ ചെയ്യുക

Post Top Ad

Responsive Ads Here

Wednesday, 28 November 2018

പെട്രോളിന് ഇന്ന് 33 പൈസയും ഡീസലിന് 37 പൈസയും കുറഞ്ഞു



കൊച്ചി : രാജ്യത്ത് ഇന്ധന വിലയില്‍ കുറവ് തുടരുന്നു. പെട്രോളിന് ഇന്ന് 33 പൈസയും ഡീസലിന് 37 പൈസയും കുറഞ്ഞു. എട്ടുദിവസം കൊണ്ട് പെട്രോളിന് മൂന്ന് രൂപ 14 പൈസയും, ഡീസലിന് മൂന്ന് രൂപ 23 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75.15 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 71.75 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76.49 രൂപയും, ഡീസലിന്റെ വില 73.13 രൂപയുമാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 75.48 രൂപ, 72.09 രൂപ എന്നിങ്ങനെയാണ്.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages