കേരള സർക്കാർ സ്ഥാപനമായ കേരള റോഡ് ഫണ്ട് ബോർഡിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുയാണ്. - Mukkam

MUKKAM VARTHAKAL

test banner

Breaking

Home Top Ad

ഈ ചാനൽ മാക്സിമം ഷെയർ ചെയ്യുക

Post Top Ad

Responsive Ads Here

Friday 30 November 2018

കേരള സർക്കാർ സ്ഥാപനമായ കേരള റോഡ് ഫണ്ട് ബോർഡിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുയാണ്.

കേരള സർക്കാർ സ്ഥാപനമായ കേരള റോഡ് ഫണ്ട് ബോർഡിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുയാണ്.

കേരള സർക്കാർ സ്ഥാപനമായ കേരള റോഡ് ഫണ്ട് ബോർഡിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുയാണ്.

സ്വീപ്പർ (പാർട്ട് ടൈം), ക്ലാർക്ക്, ടൈപ്പിസ്റ്, ഓഫീസ് അറ്റന്റന്റ്, അക്കൗണ്ടന്റ്, പ്രൊജക്റ്റ് കോർഡിനേറ്റർ എന്നീ തസ്തികകളാണുള്ളത്.

വിദ്യാഭ്യാസ യോഗ്യത:
  സ്വീപ്പർ: എട്ടാം ക്ലാസ്
  ഓഫീസ് അറ്റന്റന്റ്: എട്ടാം ക്ലാസ്
  ക്ലാർക്ക്: +2
  ടൈപ്പിസ്റ്: +2
  അക്കൗണ്ടന്റ്: ബി.കോം + tally
  പ്രൊജക്റ്റ് കോർഡിനേറ്റർ: PG

 ഉയർന്ന പ്രായ പരിധി: പ്രൊജക്റ്റ് കോർഡിനേറ്റർ- 50 വയസ്സ്; സ്വീപ്പർ- 40 വയസ്സ്; മറ്റുള്ളവ-36 വയസ്സ്

പാർട്ട് ടൈം സ്വീപ്പറിന് 6000 രൂപ, ഓഫീസ് അറ്റെന്റന്റിന് 17,675 രൂപ, പ്രൊജക്റ്റ് കോർഡിനേറ്റർ - 25000 രൂപ, ക്ലാർക്ക്, ടൈപ്പിസ്റ്റ് - 20,350 രൂപ എന്നിങ്ങനെയാണ് ശമ്പളം ലഭിക്കുക.

എഴുത്തു പരീക്ഷ, ഇന്റർവ്യൂ വഴിയാണ് തെരെഞ്ഞെടുപ്പ്.

 ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്

 അപേക്ഷിക്കാവുന്ന അവസാന തിയ്യതി: ഡിസംബർ 13

 ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും മറ്റ് കൂടുതൽ വിവരങ്ങൾക്കും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക
https://www.cmdkerala.net/ OR 
https://megaexams.com/cmd/krfb2/KRFB2-Notification.pdf

ഷെയർ ചെയ്യൂ..നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ..

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages