പത്താം ക്ലാസ് പാസായവരെ വനം പരിസ്ഥിതി വകുപ്പ് വിളിക്കുന്നു. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (പ്യൂണ്‍, വാച്ച്‌മാന്‍, ടിക്കറ്റ് കലക്ടര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് വിളിക്കുന്നത്.ആകെ 180 ഒഴിവുകള്‍ ആണുള്ളത് - Mukkam

MUKKAM VARTHAKAL

test banner

Breaking

Home Top Ad

ഈ ചാനൽ മാക്സിമം ഷെയർ ചെയ്യുക

Post Top Ad

Responsive Ads Here

Friday 14 December 2018

പത്താം ക്ലാസ് പാസായവരെ വനം പരിസ്ഥിതി വകുപ്പ് വിളിക്കുന്നു. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (പ്യൂണ്‍, വാച്ച്‌മാന്‍, ടിക്കറ്റ് കലക്ടര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് വിളിക്കുന്നത്.ആകെ 180 ഒഴിവുകള്‍ ആണുള്ളത്



പത്താം ക്ലാസ് പാസായവരെ വനം പരിസ്ഥിതി വകുപ്പ് വിളിക്കുന്നു. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (പ്യൂണ്‍, വാച്ച്‌മാന്‍, ടിക്കറ്റ് കലക്ടര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് വിളിക്കുന്നത്.ആകെ 180 ഒഴിവുകള്‍ ആണുള്ളത്. ഓഫ്ലൈന്‍ ആയി അപേക്ഷകള്‍ അയക്കണം.. അവസാന തീയതി 05.01.2019 .യോഗ്യത: പത്താം ക്ലാസ് ജയം (അല്ലെങ്കില്‍ ITI). ശമ്ബള സ്‌കെയില്‍: 18,000 - 56,900 + അലവന്‍സ് (തുടക്കം തന്നെ ഏകദേശം 25,000 രൂപ ലഭിക്കുന്നു).അപേക്ഷ സമര്‍പ്പിക്കാനും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും ലിങ്കുകള്‍ ഏതെങ്കിലും സന്ദര്‍ശിക്കുക.


https://envfor.nic.in/sites/default/files/multi%20staff.PDF

MAXIMUM SHARE

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages