കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി - Mukkam

MUKKAM VARTHAKAL

test banner

Breaking

Home Top Ad

ഈ ചാനൽ മാക്സിമം ഷെയർ ചെയ്യുക

Post Top Ad

Responsive Ads Here

Wednesday 5 December 2018

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി


കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി. കോഡ് ഇയില്‍ ഉള്‍പ്പെടുന്ന വലിയ വിമാനമാണ് സൗദി എയര്‍ കോഴിക്കോടിറക്കിയത്. മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗദി എയര്‍ലെന്‍സിന്റെ വിമാനമാണ് ഇന്ന് കരിപ്പൂരില്‍ ഇറങ്ങിയത്. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് പുറപ്പെട്ട സൗദിയുടെ എസ്‌വി 746 വിമാനം രാവിലെ 11.10നാണ് കരിപ്പൂരിലെത്തിയത്. തിരിച്ച്‌ 12.50ന് വിമാനം ജിദ്ദയിലേക്ക് പുറപ്പെടും. ആഴ്ചയില്‍ ഏഴ് ദിവസമാണ് കരിപ്പൂരില്‍നിന്ന് സൗദി എയര്‍ലെന്‍സിന്റെ സര്‍വീസ്.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages