നീ​റ്റ്: അ​പേ​ക്ഷ ന​ല്‍​കാ​നു​ള്ള കാ​ലാ​വ​ധി ഏ​ഴു വ​രെ - Mukkam

MUKKAM VARTHAKAL

test banner

Breaking

Home Top Ad

ഈ ചാനൽ മാക്സിമം ഷെയർ ചെയ്യുക

Post Top Ad

Responsive Ads Here

Saturday 1 December 2018

നീ​റ്റ്: അ​പേ​ക്ഷ ന​ല്‍​കാ​നു​ള്ള കാ​ലാ​വ​ധി ഏ​ഴു വ​രെ


നീ​റ്റ്: അ​പേ​ക്ഷ ന​ല്‍​കാ​നു​ള്ള കാ​ലാ​വ​ധി ഏ​ഴു വ​രെ 

മെ​ഡി​ക്ക​ല്‍/​ഡെ​ന്‍റ​ല്‍ ബി​രു​ദ കോ​ഴ്സു​ക​ള്‍​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ 'നീ​റ്റി'​ന് അ​പേ​ക്ഷ ന​ല്‍​കാ​നു​ള്ള കാ​ലാ​വ​ധി ഏ​ഴു വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു. സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 25 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.
എ​ന്നാ​ല്‍ അ​വ​രു​ടെ പ്ര​വേ​ശ​നം കേ​സി​ലെ അ​ന്തി​മ വി​ധി​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്നും സു​പ്രീം കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നീ​റ്റ് എ​ഴു​തു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി 25 വ​യ​സ് ആ​ക്കി നി​ജ​പ്പെ​ടു​ത്തി​യ സി​ബി​എ​സ്‌ഇ ന​ട​പ​ടി​ക്കെ​തി​രെ സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​യി​ലാ​യി​രു​ന്നു ഉ​ത്ത​ര​വ്. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ന​വം​ബ​ര്‍ 30ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.
www.nta.ac.in എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ ഓണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​ടു​ത്ത വ​ര്‍​ഷം മേ​യ് അ​ഞ്ചി​ന് ഉ​ച്ച​ക്കു ​ശേ​ഷം ര​ണ്ടു മു​ത​ല്‍ അ​ഞ്ചു വ​രെ​യാ​ണ് നീ​റ്റ് പ​രീ​ക്ഷ. അ​ഡ്മി​റ്റ് കാ​ര്‍​ഡ് ഏ​പ്രി​ല്‍ 15 മു​ത​ല്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages